
നവാബ് രാജേന്ദ്രന്‍, ഹൈക്കോടതി വരാന്ത, കൊച്ചി- ഈ വിലാസത്തില്‍ ഇനി മണിയോര്‍ഡറുകളും കത്തുകളും വരില്ല. 2003 ഒക്‌ടോബര്‍ 10 ന് തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ അദ്ദേഹം മരിച്ചു കിടന്നു. നീതിയുടെ കാവല്‍ക്കാരനായിരുന്ന ആ പച്ചമനുഷ്യനുമേല്‍ ഇനി മെഡിക്കല്‍ ...
കൂടുതല്‍ വായിക്കൂ...